Morning News Focus <br />വളരെഏറെ ദുരിതം വിതച്ചുകൊണ്ടുള്ള ഒരു പ്രളയക്കെടുതിയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 14 ജില്ലകളിലും റെഡ് അലെർട്ട് തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിരവധി പേർ കുടുങ്ങികിടക്കുന്നുണ്ട്. ചില ഇടങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനും സാധിക്കുന്നില്ല. ഇന്നലേയും ഇന്നുമായി മാത്രം മരിച്ചത് 47 പേരാണ്. സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മാത്രം 13 മരണം. തൃശൂർ , കോഴിക്കോട്, ഇടുക്കി, കോട്ടയം, PALAKKAD എന്നീ ജില്ലകളിൽ ഉരുൾ പൊട്ടക്കുണ്ടായി. <br />#MorningNewsFocus